a

മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സണ്ണവ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ഏത്തക്കുല വിപണി ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. എസ് ഉണ്ണിക്കൃഷ്ണൻ, എം സോമനാഥൻ പിള്ള, മോഹനൻ കണ്ണങ്കര, അനിൽ വൈപ്പുവിളയിൽ, ബഹനാൻ ജോൺ മുക്കത്ത്, ദീപാ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.