bhasurangan

കായംകുളം: ഗോവിന്ദമുട്ടം വഴുതാനത്ത് എം.ഭാസുരാംഗൻ (റിട്ട. ഗ്രഫ്) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൽ. ലളിത. മക്കൾ: ഗീതു, അനന്തു. മരുമക്കൾ: സന്തോഷ്, വിനീത. സഞ്ചയനം 10ന് രാവിലെ 7ന്