sudhakaran

മുതുകുളം തെക്ക്:പ്രണവത്തി​ൽ (ജലജ ഭവനം) സുധാകരൻ (86) നിര്യാതനായി.മക്കൾ:ലളിത,ജലജ.മരുമക്കൾ:പരേതനായ പൊന്നപ്പൻ,വി.ബേബി.സഞ്ചയനം 7ന് രാവിലെ 8 ന്