obit

ചേർത്തല:ഉഴുവസർവീസ് സഹകരണബാങ്കിന്റെ ഓണചന്ത പ്രവർത്തനം തുടങ്ങി. പ്രസിഡന്റ് കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.എസ്.ശിവൻകുട്ടി,എസ്.ദിലീപ്,അജിതകുമാരി,ബാലചന്ദ്രൻ,പ്രസന്നകുമാരി,പി.വി.മോഹനൻ,ലളിതാരാമനാഥൻ,എം.വി.ജോമോൻ,സെക്രട്ടറി എസ്.ആർ.രമാദേവി തുടങ്ങിയവർ പങ്കെടുത്തു.