b-seethamma

ഭഗവതിപ്പടി: കൊയ്പ്പള്ളികാരാഴ്മ വൻമേലേത്ത് ബി.സീതമ്മ (91) നിര്യാതയായി. ഭർത്താവ് പരേതനായ കെ.എസ്.പി.നായർ സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: അശോക് കുമാർ, രാജേന്ദ്രകുമാർ, പരേതരായ ആശാലത, വിജേന്ദ്രകുമാർ. മരുമക്കൾ:മോഹൻ കുമാർ,ഗീത,ശ്രീകല. സഞ്ചയനം 12ന് രാവിലെ 9 ന്