
കുട്ടനാട്: കുന്നങ്കരി കന്യേക്കോണിൽ എം കെ രാജപ്പൻ(81) നിര്യാതനായി . ഭാര്യ : പരേതയായ സരസമ്മ. മക്കൾ: കെ ആർ ജയരാജൻ, ( എക്സ് സർവീസ്, സെക്യൂരിറ്റി എസ് ബി ഐ കറുകച്ചാൽ), ജയ്നമ്മ, സജിനി, കെ ആർ സജീവ് (എക്സ് സർവീസ്, ഹോം ഗാർഡ് ), കെ.ആർ.സാജൻ (എക്സ് സർവീസ്, സെക്യൂരിറ്റി കെ എസ് ഇ ബി മാവേലിക്കര). മരുമക്കൾ രേഖ , ശാന്തപ്പൻ, ബാബു, അമ്പിളി, ജയലക്ഷ്മി . സഞ്ചയനം 7ന് രാവിലെ 8ന്കുന്നങ്കരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ