eliyamma-shamual

ചേപ്പാട്: ഏവരത്ത് കിഴക്കതിൽ പരിയാരത്ത് കെ.ജി. ശാമുവേലിന്റെ ഭാര്യ ഏലിയാമ്മ ശാമുവേൽ (92) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ശോശാമ്മ ഏബ്രഹാം, അന്നമ്മ ഫിലിപ്പ്, ശാന്തി വർഗീസ്, സാലിഏബ്രഹാം, സുനിൽശാമുവേൽ, പരേതയായ മേരിശാമുവേൽ. മരുമക്കൾ: വർക്കി, എബ്രാഹം തോമസ്, എബ്രഹാം ഫിലിപ്പ്, വർഗീസ്, എബ്രഹാം, ഷൈജ