jfj

ഹരിപ്പാട്: പതിയാങ്കര പുത്തൻ പറമ്പിൽ ഗംഗാധരൻ വൈദ്യൻ (88) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: സുകേശൻ, സുന്ദരം, സുരേഷ്. മരുമക്കൾ: ഉഷ, രാജി, പരേതനായ ഉത്തമൻ.സഞ്ചയനം ബുധൻ രാവിലെ 8 ന്.