അമ്പലപ്പുഴ: തകഴി പടഹാരം വടകരച്ചിറയിൽ ത്രേസ്യാമ്മ ആന്റണി (93 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പടഹാരം സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ : പരേതനായ തോമസ് ആന്റണി, ആൻസി ആന്റണി. മരുമക്കൾ : ഉഷാ തോമസ്, എം.എം.ആന്റണി .