
ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് മായിത്തറ ലക്ഷ്മിസദനത്തിൽ ഷൺമുഖൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജേശ്വരി. മക്കൾ:സേതുലക്ഷ്മി,സുധാലക്ഷ്മി,സുജിത്ത് (വ്യാപാരി വ്യവസായി സമിതി കഞ്ഞിക്കുഴി ഏരിയ ജോയിന്റ് സെക്രട്ടറി). മരുമക്കൾ: അജയകുമാർ, ബാബു (മർച്ചന്റ് നേവി),വിദ്യ.