vijayan

കായംകുളം: കണ്ടല്ലൂർ വടക്ക് വിജയഭവനം (ആയിക്കാട്ട്) വിജയൻ (79) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കൾ: മിലൻ വിജയൻ, വിനു വിജയൻ. മരുമക്കൾ: ഷാജി, ശീതൾ. സഞ്ചയനം 7ന് രാവിലെ 8.30ന്.