ashokan

ചേർത്തല: കളവംകോടം ചെട്ടിശ്ശേരിച്ചിറ അശോകൻ ( 75) നിര്യാതനായി . ഭാര്യ :എസ് കുമാരി . മക്കൾ : അമ്പിളി , അനീഷ് . മരുമക്കൾ: പ്രദീപ് , ശ്യാമപ്രിയ.