മണ്ണഞ്ചേരി:പഞ്ചായത്ത് 19-ാം വാർഡ് കുന്നപ്പള്ളിയിൽ ഹംസ (78) നിര്യാതനായി. ദീർഘകാലം കലവൂർ കമ്പോളത്തിലെ പച്ചക്കറി വ്യാപാരി ആയിരുന്നു. ഭാര്യ:ഖദീജ. മക്കൾ:കെ.എച്ച് മജീദ് (കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം പ്രസിഡന്റ്),ഹസീന, സെറീന,റുബീന,സെലീന, കെ.എച്ച്. അജീദ് (കെ.എം വെജിറ്റബിൾ, കലവൂർ). മരുമക്കൾ: റാഷിദ (അദ്ധ്യാപിക, ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണ്ണഞ്ചേരി),അബ്ദുൽ റഷീദ് (ബിസിനസ്), മുഹമ്മദ് കബീർ (ബിസിനസ്),നിയാസ്, സജീന, പരേതനായ അൻസാർ