meenakshi
മീനാക്ഷി

പോരുവഴി: ചാത്താകുളം സുരഭിയിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ മീനാക്ഷി (62) നി​ര്യാതയായി​. മക്കൾ: രജനി, രഞ്ജു. മരുമക്കൾ: സുഭാഷ്, രാജു സഞ്ചയനം-ശനിയാഴ്ച രാവിലെ 8ന്