 
കോട്ടയം: ആർപ്പൂക്കര വില്ലൂന്നി ചങ്ങംകരി മീനാക്ഷി സദനത്തിൽ നേവി റിട്ട. ഉദ്യോഗസ്ഥൻ കെ.കെ.രാമചന്ദ്രൻ (മണിയൻ- 64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വിട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി. മക്കൾ: ശ്രീജിത്ത് (റിലയൻസ് ഡിജിറ്റൽ, കോട്ടയം), രഞ്ജിത്ത് (പോപ്പുലർ, കോട്ടയം). മരുമകൾ: ശാരിമോൾ (കിംസ് ഹോസ്പിറ്റൽ, കോട്ടയം).