അമ്പലപ്പുഴ: കാക്കാഴം ചെത്തുവേലി (മനോഭവനം) ചിദംബരൻ ആചാരി (88) നിര്യാതനായി. ഭാര്യ: പരേതയായ മനോമണി. മക്കൾ: മുരുകൻ, കൃഷ്ണവേണി, കുമാർ, പത്മകുമാർ, മഹേശ്വരി. മരുമക്കൾ: രാധ, ഹരിഹരൻ, ബിന്ദു, രജനി, രാജഗോപാൽ.