aginess
പ്രഫ.സി.ജെ.ആഗ്നസ്

ആലപ്പുഴ:സെന്റ് ജോസഫ് കോളേജ് ബോട്ടണി വിഭാഗം മുൻ മേധാവി കണിയാംപടിയിൽ പ്രൊഫ.സി.ജെ.ആഗ്നസ് (85) നിര്യാതയായി.സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 ന് പുത്തനങ്ങാടി സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ. ഭർത്താവ് പരേതനായ കെ.സി.ജോർജ് (റിട്ട. പ്രൊഫസർ, ഫാത്തിമ കോളേജ്, കൊല്ലം). മക്കൾ: ഡോ.ചാണ്ടി ജോർജ് (ദുബായ്),ജോണി ജോർജ് (ഓറിയോ ഹോളിഡെയ്സ് ബംഗളുരു), ഡോ.ഫാത്തിമ ജോർജ് (പ്രിൻസിപ്പൽ ഇൻ ചാർജ്, ഗവ. കോളേജ്, അമ്പലപ്പുഴ). മരുമക്കൾ: അഞ്ജു (ദുബായ്),ഡോ.ജീനാ ദേവസ്യ (ഡിവിഷൻ ഹെഡ്,പ്ളാന്റ് ഫിസിയോളജി,കോഫി ബോർഡ്,ചിക്കമംഗളൂർ), ഡോ.സ്മിത സെബാസ്റ്റ്യൻ (അസി. സർജൻ, സി.എച്ച്.സി, ചമ്പക്കുളം)