t
t

ചുണ്ടൻ ഫൈനൽ

# മഹാദേവികാട് കാട്ടിൽതെക്കേതിൽ

സമയം: 4:30.77 മിനിട്ട്
ക്ലബ്ബ്: പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്
ക്യാപ്ടൻ: സന്തോഷ് ചാക്കോ, ചിറയിൽ കൈപ്പള്ളിൽ

# ലൂസേഴ്‌സ് ഫൈനൽ

കാരിച്ചാൽ

സമയം: 4:45.91 മിനിട്ട്

ക്ലബ്: യു.ബി.സി കൈനകരി
ക്യാപ്ടൻ: പി.ആർ. പത്മകുമാർ, പുത്തൻപറമ്പിൽ കുട്ടമംഗലം

# സെക്കൻഡ് ലൂസേഴ്‌സ് ഫൈനൽ


ജേതാക്കൾ: ആയാപറമ്പ് പാണ്ടി

സമയം: 5:01.48 മിനിട്ട്

ക്ലബ്: കെ.ബി.സി.എസ്.എഫ്.ബി.സി കുമരകം

ക്യാപ്ടൻ: പി.ഐ. ഏബ്രഹാം പുത്തൻപറമ്പിൽ കുമരകം

# തേഡ് ലൂസേഴ്‌സ് ഫൈനൽ


ജേതാക്കൾ: ജവഹർ തായങ്കരി

സമയം: 5:06.76 മിനിട്ട്

ക്ലബ്: സമുദ്ര ബോട്ട് ക്ലബ് കുമരകം

ക്യാപ്റ്റൻ: അർജുൻ എം.സത്യൻ

......................................


# ഇരുട്ടുകുത്തി എ ഗ്രേഡ്


മൂന്നുതൈക്കൽ

സമയം: 5:08.16 മിനിട്ട്

ക്ലബ്: ആർപ്പൂക്കര ബോട്ട് ക്ലബ്, കോട്ടയം

ക്യാപ്ടൻ: അരുൺ മോഹൻ
......................

# ഇരുട്ടുകുത്തി ബി ഗ്രേഡ്

ജേതാക്കൾ:തുരുത്തിപ്പുറം

സമയം: 5:07.94 മിനിട്ട്

ക്ലബ്: തുരുത്തിപ്പുറം ബോട്ട് ക്ലബ് എറണാകുളം
ക്യാപ്റ്റൻ: കെ.ജി. വൈശാഖ്

...................................

# ഇരുട്ടുകുത്തി സി ഗ്രേഡ്

ജേതാക്കൾ: ഗോതുരുത്ത്

സമയം: 5:11.53 മിനിട്ട്

ക്ലബ്: ജി.ബി.സി ഗോതുരുത്ത് ചേന്നമംഗംലം
ക്യാപ്റ്റൻ: പി.ജെ. സാലി

.................


# വെപ്പ് എ ഗ്രേഡ്


ജേതാക്കൾ: പൊലീസ് ബോട്ട് ക്ലബ്ബ്, ആലപ്പുഴ

സമയം: 4: 34.55 മിനിട്ട്

ക്ലബ്: പൊലീസ് ബോട്ട് ക്ലബ്ബ്, ആലപ്പുഴ

ക്യാപ്ടൻ: ഇർഷാദ് പാവുക്കർ, മാന്നാർ

.................


# വെപ്പ് ബി ഗ്രേഡ്


ജേതാക്കൾ:ചിറമേൽ തോട്ടുകടവൻ

സമയം: 5:17.94 മിനിട്ട്

ക്ളബ്ബ്: എസ്.എസ്.ബി.സി വിരിപ്പുകാല, കുമരകം

ക്യാപ്ടൻ: റോയ്, പുത്തൻപറമ്പ് ആർപ്പൂക്കര
................

# ചുരുളൻ


ജേതാക്കൾ: കോടിമത

സമയം: 5:19.05 മിനിട്ട്

ക്ലബ്: കൊടുപ്പുന്ന ബോട്ട് ക്ലബ്ബ്

ക്യാപ്ടൻ: പ്രമോദ് എസ്. ഉണ്ണി
................

# തെക്കനോടി തറ (വനിതകൾ)

ജേതാക്കൾ: സാരഥി

സമയം: 7:13.95 മിനിട്ട്

ക്ലബ്: പൊലീസ് ബോട്ട് ക്ലബ്ബ്, ആലപ്പുഴ

ക്യാപ്ടൻ: ശ്രീദേവി ജി.എസ്.

# തെക്കനോടി കെട്ട് (വനിതകൾ)


ജേതാക്കൾ: കാട്ടിൽ തെക്കേതിൽ

സമയം: 7:55.98 മിനിട്ട്

ക്ലബ്: വിമെൻസ് ബോട്ട് ക്ലബ്ബ്, മുട്ടാർ

ക്യാപ്ടൻ: സുമനാച്ചൻ