 
മാവേലിക്കര: മാവേലിക്കര ഗോപാലകൃഷ്ണ മന്ദിരത്തിൽ (എസ്.ജി.കെ.എം.എസ്) പരേതനായ കെ. പശുപാലന്റെ ഭാര്യ കാന്തിമതി പശുപാലൻ (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ലീലാമണി. (റിട്ട. അദ്ധ്യാപിക, കൊപ്പാറേത്ത് ഹൈസ്കൂൾ), പി.ചന്ദ്രബാബു (ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി), കെ.രാധാമണി, പി.രാജീവ്. മരുമക്കൾ: പരേതനായ ശിവരാജൻ, സുരേന്ദ്രൻ, പ്രസന്ന രാജീവ്. സഞ്ചയനം 13ന് രാവിലെ 8ന്. ഫോൺ: 9846 055 836.