kalyani
കല്യാണി

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് 12-ാം വാർഡ് ചെറിച്ചനാട്ട് വീട്ടിൽ കല്യാണി (75) നിര്യാതനായി. മക്കൾ: അംബിക, ഷീബ, സജീവൻ. മരുമക്കൾ: സജീവൻ, മായ.