ചെങ്ങന്നൂർ: കല്ലുവരമ്പിൽ കിഴക്കേതിൽ പങ്കജാക്ഷിയമ്മ (77) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ ഗോപാലകൃഷ്ണ പിളള. മക്കൾ പരേതനായ കാർത്തികേയൻ നായർ, രാധാകൃഷ്ണൻ നായർ, ഉണ്ണിക്കൃഷ്ണൻ നായർ. മരുമക്കൾ: പ്രസന്ന, ഗീത, ലേഖ സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ