narayani
നാരായണി

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ ഷാജിഭവനിൽ നാരായണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ സ്റ്റാലിൻ കരുണാകരൻ. മക്കൾ: ജഗദാംബിക, സുജാത, ബാബുരാജ്, ബേബി, കെ.ഷാജി (സി.പി.എം കുത്തിയതോട് ലോക്കൽ കമ്മിറ്റിയംഗം), പ്രദീപ്കുമാർ. മരുമക്കൾ: ദേവദാസ്,സോമൻ,ജയമ്മ,ഷിനി,ബിന്ദു,ഷീബ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.