obit
പീതാംബരൻ

ചേർത്തല: റിട്ട.പൊലീസ് അസിസ്​റ്റന്റ് സബ് ഇൻസ്പക്ടർ കളവംകോടം ആഞ്ഞിലിക്കാട്ട് നികർത്തിൽ പീതാംബരൻ (66) നിര്യാതനായി. ഭാര്യ:ഐഷ. മക്കൾ:മഞ്ജു,മൃദുല. മരുമക്കൾ:ബോബൻ,നിഖിൽ.സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്‌.