photo
ശ്രീലത

ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വീരത്തുവെളിയിൽ രഘുവിന്റെ ഭാര്യ ശ്രീലത (53) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. മക്കൾ:വിഷ്ണു,വിവേക് (ഇരുവരും ദുബായ്). മരുമക്കൾ: പ്രവിത,ആതിര.