ആലപ്പുഴ : റിട്ടയേർഡ് ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥൻ കൈതവന വാർഡിൽ കാട്ടുങ്കൽ കെ ബാലകൃഷ്ണൻ (78) നിര്യാതാനാ. സംസ്കാരം 6ഇന് രാവിലെ 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : തുളസി മക്കൾ :കുമാരി രാജലക്ഷ്മി ശ്രീമതി ഭാഗ്യലക്ഷ്മി മരുമകൻ:ശ്രീ എം മനോജ്