marykutty-thomas

ചമ്പക്കുളം: മാപ്പിളശ്ശേരി കയ്യത്ര പരേതനായ തോമസുകുട്ടിയുടെ ഭാര്യ മേരിക്കുട്ടി തോമസ് (85) നിര്യാതയായി. സംസ്കാര ഇന്ന് ഉച്ചയ്ക്ക് 2:30 ന് ചമ്പക്കുളം സെന്റ് മേരിസ് ബസലിക്കാ സിമിമിത്തേരിയിൽ മക്കൾ : ലിസി, റ്റെസ്സി, ജോസി, സിസി

മരുമക്കൾ : ജോസുകുട്ടി കൊച്ചുപുരയ്ക്കൽ കോഴിക്കോട്, ബാബു വെട്ടം കൈനകരി, ലീനറ്റ് മാളിയേക്കൽ തൊടുപുഴ, ബിജു കണ്ടംകുളത്തി ഇരിങ്ങാലക്കുട.