
മങ്കൊമ്പ്: ചതുർത്ഥ്യാകരി പേരയിൽ വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ സുശീലാമ്മ (80) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: പി.എസ്.ജയശ്രീ, പി.ജെ.ജയരാജ്, പി.ജെ.ജയകൃഷ്ണൻ, പി.ജെ.ജയപ്രകാശ്, പി.എസ്.ജയലക്ഷ്മി. മരുമക്കൾ: സി.കെ.പുരുഷോത്തമൻപിള്ള, ശ്രീജകുമാരി, ധന്യ, ആരതി.ആർ.നായർ, അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച്ച പകൽ 9ന്.