ചമ്പക്കുളം: മാപ്പിളശ്ശേരി കയ്യത്ര പരേതനായ തോമസുകുട്ടിയുടെ ഭാര്യ ബേബിക്കുട്ടി തോമസ് (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2:30ന് ചമ്പക്കുളം സെന്റ് മേരിസ് ബസലിക്കാ സെമിത്തേരിയിൽ .
മക്കൾ : ലിസി, റ്റെസ്സി, ജോസി, സിസി മരുമക്കൾ : ജോസുകുട്ടി ,, ബാബു , ലീനറ്റ് , ബിജു .,