അമ്പലപ്പുഴ: തോട്ടപ്പള്ളി പുതുവലിൽ സദാനന്ദൻ (84) നിര്യാതനായി. ഭാര്യ: ചന്ദ്രിക . മക്കൾ: ബീന, റീന. മരുമക്കൾ: സജീവൻ ,ഉഷ ഷന്തകുമാർ . സഞ്ചയനം 11 രാവിലെ 9 മണിക്ക് .