a
മാവേലിക്കര ബ്ലോക്കിലെ കിടപ്പ് രോഗികൾക്കുള്ള ഓണക്കോടി വിതരണം ബ്ലോക്ക് പ്രസിഡൻറ് ഇന്ദിരാ ദാസ് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: മാവേലിക്കര ബ്ലോക്കിലെ സെക്കൻഡറി പാലിയേറ്റീവ് കെയർ സുമനസുകളുടെ സഹായത്തോടെ സമാഹരിച്ച പാലിയേറ്റീവ് രോഗികൾക്കുള്ള ഓണക്കോടിയുടെ വിതരണം ബ്ലോക്ക് പ്രസിഡന്റ് ഇന്ദിരാ ദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മെഡിക്കൽ ഓഫീസർമാർ, ബ്ലോക്ക് ഡിവിഷണൽ മെമ്പർമാർ, പഞ്ചായത്ത് ജനപ്രതിനിധികൾ, പാലിയേറ്റീവ് കെയർ ടീം തുടങ്ങിയവർ പങ്കെടുത്തു.