radhamaniyamma

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്തു പന്ത്രണ്ടാം വാർഡ് കോലാട്ട് വീട്ടിൽ രാധാമണിയമ്മ ( 82 ) നിര്യാതയായി.മകൻ :ശശികുമാർ , മരുമകൾ : ഹേമലത,