a

മാവേലിക്കര- ആഞ്ഞിലിപ്ര ജയ കീർത്തിയിൽ പരേതനായ സി.എൻ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സുമതിയമ്മ (75) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ- ജി.സുരേഷ് കുമാർ, ജി.സുനിൽകുമാർ, ജി.സുനീത്ത് കുമാർ. മരുമക്കൾ- ഹരിപ്രിയ, രാധിക, വിജയശ്രീ.