kk-thomas

മാന്നാർ:പരുമല കൊച്ചു പറമ്പിൽ കെ.കെ.തോമസ് (അനിയൻ - 70 ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പരുമല സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ, മക്കൾ: അനീഷ്‌ (കുവൈറ്റ് ), അനു. മരുമക്കൾ: പ്രിയ (കുവൈറ്റ്), അനി