ചേർത്തല:വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ നാളെ മുതൽ 16 വരെ കാർത്തിക ഉത്സവം നടത്തും. നാളെ രാവിലെ 8 മുതൽ നിറപുത്തരി,ഉത്രാടക്കില സമർപ്പണം എന്നിവ നടക്കും. 8ന് ഉച്ചയ്ക്ക് 12ന് തിരുവോണ സദ്യ. 16ന് രാവിലെ അഷ്ടദവ്ര്യ ഗണപതിഹോമം, ഭഗവതിസേവ,മഹാസുദർശനഹോമം, കാത്തിക വിളക്ക്,വലിയ ഗുരുതി ചടങ്ങുകൾ നടക്കും.