മാന്നാർ: ബുധനൂർ കടമ്പൂർ 3757-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി അനന്തൻ (പ്രസിഡന്റ്), അഡ്വ.രമേശ്‌ കുമാർ (വൈസ് പ്രസിഡന്റ്), സുരേഷ് കുമാർ (സെക്രട്ടറി), ഗോപാലകൃഷ്ണ കുറുപ്പ് (ജോയിന്റ് സെക്രട്ടറി), അനിൽ കുമാർ ( ട്രഷറർ), പ്രസാദ് ജി.കാർണവർ, സനൽ കുമാർ, ഓമനക്കുട്ടൻ, രഘുനാഥൻ, ജയദേവൻ പിള്ള, സതീഷ് കുമാർ ( കമ്മിറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു.