ആലപ്പുഴ: സീവ്യൂ വാർഡിൽ പരേതനായ വലിയവീട്ടിൽ തോമസിന്റെ ഭാര്യ കൊച്ചുത്രേസ്യ (ലീലാമ്മ,79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് മൗണ്ട് കാർമ്മൽ കത്തിഡ്രലിൽ. മക്കൾ: ഗ്രേസി, സൂസി, ആലി, ബീന .