ആലപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ തെക്കനാര്യാട് അവലൂക്കുന്ന് കൈതത്തിൽ ശ്രീനാരായണ ഗുരു സ്‌മാരക ഭജനസമിതിയിൽ അംഗങ്ങളായ വിദ്യാർത്ഥികളിൽ നിന്ന് കാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. 10 ന് വൈകിട്ട് അഞ്ചിന് മുമ്പായി മാർക്ക് ലിസ്‌റ്റ് സഹിതം അപേക്ഷ സമർപ്പിക്കണം.