മുതുകുളം വടക്ക് : തോട്ടിന്റെ തെക്കതിൽ പരേതനായ യശോധരന്റെ ഭാര്യ രത്നമ്മ (78) നിര്യാതയായി. മക്കൾ:തങ്കച്ചി,ലീല.മരുമക്കൾ:സുധാകരൻ,രഘു.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.