rema-devi

കലവൂർ:മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ തകിടിവെളിയിൽ പവിത്രന്റെ ഭാര്യ:രമാദേവി (58) നിര്യാതയായി.മക്കൾ:ഷൈനി,ഷിനി,മുരുകേശൻ.മരുമക്കൾ:സന്തോഷ്,ആതിര,പരേതനായ ഉല്ലാസ്.