ആലപ്പുഴ : കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും കടൽക്ഷോഭത്തിലും നാശനഷ്ടമുണ്ടായ വള്ളങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് ധീവരസഭ കാർത്തികപ്പള്ളി താലൂക്ക് കമ്മിറ്റി ഭാരവാഹികളായ ബിജു ജയദേവ് സുധി ലാൽ , ജില്ലാ വൈസ് പ്രസിഡന്റ് പി.പത്മജൻ, സംസ്ഥാന കൗൺസിൽ അംഗം അനിൽ ബി.കളത്തിൽ എന്നിവർ ആവശ്യപ്പെട്ടു.