തെക്കേ മങ്കുഴി : സോമഭവനം (ചൂളയിൽ) സോമൻ (65) നിര്യാതനായി. ഭാര്യ:വിമല. മക്കൾ:അനീഷ് സോമൻ,അനു സോമൻ. മരുമകൾ: പ്രദിഷ.സഞ്ചയനം 12 രാവിലെ 8 ന്