മാരാരിക്കുളം: കാട്ടൂർ പുതിയവീട്ടിൽ ശ്രീഹനുമൽ ക്ഷേത്രത്തിൽ ഹനുമാൻചാലിസജപയഞ്ജവും,ആഞ്ജനേയഹോമവും ഇന്ന് നടക്കും.എല്ലാ ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.