ambala

അമ്പലപ്പുഴ: നീർക്കുന്നം പുതുവൽ (ഫിഷർ മെൻ കോളനിയിൽ) ഗോപകുമാർ (51) നിര്യാതനായി. ഓട്ടോ - ടാക്സി - ടെമ്പോ വർക്കേഴ്സ് യൂണിയൻ (സി. ഐ. ടി .യു) ഏരിയ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഉമാദേവി. മക്കൾ: യദുകൃഷ്ണൻ, ജയകൃഷ്ണൻ.