മണ്ണഞ്ചേരി :പഞ്ചായത്ത് 20-ാം വാർഡ് ഇല്ലത്ത് വെളിയിൽ പരേതനായ സൈനുദ്ദീന്റെ മകൻ അഷറഫ് (55)നിര്യാതനായി.കബറടക്കം ഇന്ന് മണ്ണഞ്ചേരി പടിഞ്ഞാറെ മഹല്ല് കബർസ്ഥാനിൽ. ഭാര്യ:റംലാ ബീവി.മക്കൾ : റാബിയത്ത്,അജ്മൽ.