obit

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് എട്ടാം വാർഡ് വെളിയമ്പ്ര തറയിൽ വി.പ്രകാശന്റെ ഭാര്യ അംബിക (58) നിര്യാതയായി. പുത്തനങ്ങാടി പുതുവീട്ടുവെളി കുടുംബാംഗമാണ്.മക്കൾ: അമ്പിളി,പ്രതിഭ,പ്രവീണ.മരുമക്കൾ: സോമൻ,വിനോദ്,സുജിത്ത്. സഞ്ചയനം 12 ന് രാവിലെ 9.30ന്.