obit

ചേർത്തല:കടക്കരപള്ളി ഗ്രാമ പഞ്ചായത്ത് 6ാം വാർഡ് കൈലാസം വീട്ടിൽ
ടി.പി.വേണുഗോപാൽ (67)നിര്യാതനായി.ഭാര്യ: ഗംഗാമണി.മക്കൾ: അനൂപ് വേണുഗോപാൽ
(പഞ്ചാബ് നാഷണൽ ബാങ്ക്,എറണാകുളം),അഖിൽ വേണുഗോപാൽ (ബജാജ് ഫിൽ സർവ് ഹെൽത്ത്,കേരള).
മരുമകൾ :പ്രീത എസ്.നമ്പ്യാർ (കോനൈ ടെക്നോളജീസ്,കൊച്ചി) .സഞ്ചയനം : ബുധൻ ഉച്ചയ്ക്ക് 2 ന് .