
അരൂർ: എരമല്ലൂർ വിശ്വനാഥ മന്ദിരത്തിൽ വി.സി.മഹേശ്വര കൈമൾ (67) നിര്യാതനായി. യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി , എരമല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എൻ.എസ്.എസ് 804 ാം നമ്പർ കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ എൽ.പി.രാജേശ്വരി . മകൻ : എം.വിഷ്ണു .