കാട്ടൂർ പുതിയവീട്ടിൽ ഹനുമൽ ക്ഷേത്രത്തിലെ ഹനുമൽ ചാലിസ ജപയജ്ഞത്തിന് പത്മകുമാർ മഠത്തിൽ ദീപപ്രകാശനം നടത്തുന്നു
മാരാരിക്കുളം : കാട്ടൂർ പുതിയവീട്ടിൽ ഹനുമൽ ക്ഷേത്രത്തിൽ ഹനുമൽ ചാലീസ ജപയജ്ഞവും, ആഞ്ജനേയഹോമവുംനടന്നു. പത്മകുമാർ മഠത്തിൽ ദീപപ്രകാശനം നടത്തി. പ്രസിഡന്റ് എം.വി.രാജേന്ദ്രൻ,സെക്രട്ടറി പി.ഡി.ബാഹുലേയൻ എന്നിവർ പങ്കെടുത്തു.