ചേർത്തല:ചേർത്തല ഓട്ടോകാസ്​റ്റിലെ ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ശമ്പളം നൽകാത്ത നടപടി പ്രതിഷേധാർഹമാണെന്ന് ആൾകേരള സിൽക്ക് എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി) പ്രസിഡന്റ് സി.കെ.ഷാജിമോഹൻ,സെക്രട്ടറി എം.ആർ.രഞ്ജിത്ത് എന്നിവർ ആരോപിച്ചു.