മാവേലിക്കര : പോനകം കൊല്ലകലേത്ത് അരുൺ നിവാസിൽ ശിവശങ്കരപ്പിള്ള (ബാബു-57) നിര്യാതനായി. ഭാര്യ : മായ. മക്കൾ: അരുൺ, വരുൺ. സഞ്ചയനം 13ന് രാവിലെ 9ന്.